തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയ വിമാനത്തിന്റെ ചിറകിൽ പക്ഷിയിടിച്ച് ദ്വാരം വീണു

ലണ്ടനിലെ ഹീത്രൂ എയർപോർട്ടിൽ നിന്ന് ജിദ്ദയിലേക്ക് പറന്നുയർന്ന സൗദി എയർലൈൻസ് വിമാനത്തിൻ്റെ ചിറകിൽ പക്ഷിയിടിച്ച് ദ്വാരം വീണു.

സൗദിയയുടെ പുതിയ ബോയിംഗ് 787-10 ഡ്രീംലൈനർ വിമാനത്തിന്റെ ചിറകിൽ ആണ് പക്ഷിയിടിച്ചതും ദ്വാരം വീണതും.

സംഭവത്തെത്തുടർന്ന് വിമാനം വിമാനത്താവളത്തിലേക്ക് തന്നെ മടങ്ങാൻ നിർബന്ധിതമായി, അതിലെ യാത്രക്കാർക്ക് ആർക്കും പരിക്കില്ല.

വിമാനത്തിന്റെ ചിറകിന് അപകടം സംഭവിച്ചതിന്റെ ചിത്രങ്ങൾസോഷ്യൽ മീഡിയകളിൽ പങ്ക് വെക്കപ്പെട്ടു. ചിത്രം കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്