യാത്രാ മദ്ധ്യേ വാഹനം കേടായാൽ ചെയ്യേണ്ട മൂന്ന് കാര്യങ്ങൾ ഓർമ്മപ്പെടുത്തി സൗദി മുറൂർ
പ്രധാന റോഡുകളിലൂടെ സഞ്ചരിക്കുന്നതിനിടെ വാഹനം കേടായാൽ ചെയ്യേണ്ട മൂന്ന് കാര്യങ്ങൾ ഓർമ്മപ്പെടുത്തി സൗദി ട്രാഫിക് വിഭാഗം. റോഡിലായിരിക്കുമ്പോൾ വാഹനത്തിന് എന്തെങ്കിലും സാങ്കേതിക തകരാർ സംഭവിച്ചാൽ, ഉടനടി സ്വീകരിക്കേണ്ട
Read More