സൗദിയുടെ വിവിധ പ്രദേശങ്ങളിൽ മഴ ഇന്നും തുടരും; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കനത്ത മഴയും കാലാവസ്ഥ വ്യതിയാനവും കാരണം സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് (ചൊവ്വ) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പഠനം ഓണ്‍ലൈന്‍ വഴിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. നജ്‌റാന്‍,
Read More