തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിലെ ഈ നാല് പ്രവിശ്യകളിലുള്ളവർ ബുധനാഴ്ച വരെ ജാഗ്രത പാലിക്കുക

ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ സൗദിയിലെ നാലു പ്രവിശ്യകളിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവിച്ചു.

റിയാദ്, ഹായിൽ, ഖസീം, ശർഖിയ എന്നീ പ്രവിശ്യകളിൽ ആണ് കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുക

മേഖലകളിൽ മഴ അനുഭവപ്പെടുമെന്നും ശർഖിയയിൽ മഴ കൂടുതൽ ലഭിച്ചേക്കുമെന്നും നിരീക്ഷണത്തിൽ പറയുന്നു.

സൗദിയുടെ വ്യത്യസ്ത മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്