റിയാദിൽ സിവിൽ ഡിഫൻസ് മുന്നറിയിപ്പ് അവഗണിച്ച് മലവെള്ളപ്പാച്ചിൽ മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് മുങ്ങി; ഡ്രൈവർക്കെതിരെ നടപടിയെടുത്ത് പോലീസ്
റിയാദിലെ റുമാഹ് ഗവർണറേറ്റിൽ മലവെള്ളപ്പാച്ചിലിനിടെ വാഹനം ഓടിച്ച് പുഴ മുറിച്ചുകടക്കാൻ ശ്രമിച്ച ഡ്രൈവർക്കെതിരെ സൗദി ട്രാഫിക് വിഭാഗം നടപടി ആരംഭിച്ചു. കനത്ത മഴയെത്തുടർന്ന് രൂപപ്പെട്ട മലവെള്ളപ്പാച്ചിൽ സാഹസികമായി
Read More