ചൊവ്വാഴ്‌ച, ജൂലൈ 14, 2026

Saudi Arabia

GCCSaudi ArabiaTop Stories

സൗദിയിൽ മലയാളി യുവാവ് മരിച്ചു

സൗദിയിലെ ജുബൈലിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. എറണാകുളം പള്ളുരുത്തി നമ്പ്യാംബുറം കണ്ടത്തിപ്പറംബിൽ അജീഷ് (29) ആണ് മരിച്ചത്. ജുബൈൽ റോയൽ കമീഷൻ ലുലു ബ്രാഞ്ച്

Read More
Saudi ArabiaTop Stories

സൗദി ദേശീയ ദിനത്തിൽ ജിദ്ദ മക്ക ട്രെയിൻ യാത്രാ നിരക്കിൽ വൻ ഡിസ്കൗണ്ടുമായി ഹറമൈൻ റെയിൽവേ

ജിദ്ദ: സെപ്തംബർ 23 നു സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമാകാൻ ഹറമൈൻ റെയിൽവേയും. സെപ്തംബർ 23 വെള്ളിയാഴ്ച ജിദ്ദ സുലൈമാനിയ സ്റ്റേഷനും മക്ക സ്റ്റേഷനും ഇടയിലുള്ള എകണോമി

Read More
Saudi ArabiaTop Stories

സൗദിയിൽ ഗാർഹിക തൊഴിലാളികൾക്കുള്ള ഇൻഷൂറൻസിന് വൈകാതെ അംഗീകാരം

റിയാദ്: ഗാർഹിക തൊഴിൽ കരാറുകൾക്ക് ഇൻഷുറൻസ്  നടപ്പിലാകുന്നതിനുള്ള അംഗീകാരം വൈകാതെയുണ്ടാകുമെന്ന്  സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വാക്താവ് സ്ഥിരീകരിച്ചു. തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനാൽ

Read More
Saudi ArabiaTop Stories

ജി സി സി പ്രവാസികൾക്കുള്ള വിസ ആനുകൂല്യം ദുരുപയോഗം ചെയ്തു; സൗദി എയർപോർട്ടിൽ നിന്ന് ടൂറിസ്റ്റ് വിസയിലുള്ള ഇന്ത്യക്കാരെ മടക്കി

ജിസിസി പ്രവാസികൾക്ക് സൗദിയിലേക്ക് ഇ- ടൂറിസ്റ്റ് വിസ ലഭ്യമാകുന്ന സംവിധാനം ദുരുപയോഗം ചെയ്ത് സൗദിയിലിറങ്ങാൻ ശ്രമിച്ച ഇന്ത്യക്കാരെ ദമാം ഏർപ്പോട്ടിൽ നിന്ന് മടക്കിയയച്ചതായി റിപ്പോർട്ട്. ഇന്ത്യയിൽ നിന്ന്

Read More
HealthSaudi ArabiaTop Stories

വെള്ള മുട്ടയും ബ്രൗൺ മുട്ടയും തമ്മിൽ പോഷക മൂല്യത്തിൽ വ്യത്യാസമില്ല

വെളുത്ത മുട്ടയും ബ്രൗൺ മുട്ടയും തമ്മിലുള്ള പോഷക മൂല്യത്തിൽ വ്യത്യാസമില്ലെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി സ്ഥിരീകരിച്ചു. പോഷകാഹാര മൂല്യത്തിന്റെ കാര്യത്തിൽ വെള്ളയും തവിട്ടുനിറത്തിലുള്ള മുട്ടയും

Read More
Saudi ArabiaTop Stories

സൗദിയിൽ വെയിലത്ത് ജോലി ചെയ്യിപ്പിക്കുന്നതിനുള്ള വിലക്ക് ഇന്ന് അവസാനിക്കും

റിയാദ്: സൗദിയിൽ വെയിലത്ത് ജോലി ചെയ്യിപ്പിക്കുന്നതിനുള്ള  വിലക്ക് ഇന്ന്  (സെപ്തംബർ15) അവസാനിക്കും. ഇക്കഴിഞ്ഞ ജൂൺ 15 നായിരുന്നു സൗദിയിൽ തൊഴിലാളികളെ വെയിലത്ത് ജോലി ചെയ്യിക്കുന്നതിനുള്ള വിലക്ക് നിലവിൽ

Read More
Saudi ArabiaTop Stories

സൗദിയിൽ ഒരു തൊഴിലാളിക്ക് ലഭിക്കേണ്ട അവധിയാനുകുല്യങ്ങൾ അറിയാം

സൗദി തൊഴിൽ നിയമ പ്രകാരം ഓരോ തൊഴിലാളിക്കും എല്ലാ വർഷവും വർഷികാവധി നൽകേണ്ടതുണ്ട്. സർവീസിലെ ആദ്യ അഞ്ച് വർഷം വരെ പ്രതിവർഷം ചുരുങ്ങിയത് 21 ദിവസവും അഞ്ച്

Read More
Saudi Arabia

അറബ് പണ്ഡിതന്മാർ ആധുനിക ശാസ്ത്ര വളർച്ചയെ വളരെയധികം സ്വാധീനിച്ചു: ഡോ അൻവർ സാദത്ത്

ജിദ്ദ: വിവിധ ശാസ്ത്ര – വിജ്ഞാന മേഖലകളിൽ അറബികളുടെ സംഭാവനകൾ മഹത്തരമാണ് എന്നും അവയിൽ പലതും പല കാരണങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയി എന്നും ഐ എസ് എം

Read More
Saudi ArabiaTop Stories

കിസ് വയുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു;ചിത്രങ്ങൾ കാണാം

മക്ക: വിശുദ്ധ ക അബയുടെ കിസ് വയുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. റുക്നുൽ യമാനിയുടെ ഭാഗത്ത് നിന്നുള്ള അറ്റകുറ്റപ്പണികളിലൂടെയാണ് തുടക്കം കുറിച്ചത്. കൂടുതൽ വിശ്വാസികൾക്ക് റുക്നുൽ യമാനി ഉപയോഗപ്പെടുത്താനായി

Read More
Saudi ArabiaTop Stories

സൗദിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ മലയാളി ബാലിക വാഹനമിടിച്ച് മരിച്ചു

ജിദ്ദ: റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് നാല് വയസ്സുകാരിയായ മലയാളി ബാലിക മരിച്ചു. പാലക്കാട് തൂത-തെക്കുമുറി സ്വദേശി പുളിക്കൽ മുഹമ്മദ്‌ അനസിന്റെ മകൾ ഇസ മറിയം ആണ്

Read More