സൗദിയിൽ മണ്ണാർക്കാട് സ്വദേശി മരിച്ചു
മണ്ണാർക്കാട് സ്വദേശി സൗദിയിലെ.നജ്രാനിൽ മരിച്ചു. മണ്ണാർക്കാട് കാഞ്ഞിരം സ്വദേശി തത്തമംഗലം മോഹൻ ദാസ്( 49)ആണ്മരിച്ചത്. കനത്ത നെഞ്ച് വേദനയെത്തുടർന്ന് ബോധരഹിതനായ മോഹൻ ദാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു.
Read More