സൗദി പ്രവാസികളുടെ ശ്രദ്ധക്ക്; സെൻസസുമായി സഹകരിക്കൽ നിർബന്ധം; ഈ സാഹചര്യങ്ങളിൽ പിഴ ഈടാക്കുമെന്ന് അധികൃതർ
സൗദി 2022 ലെ സെൻസസിൽ പങ്കെടുക്കുകയും സെൻസസിൽ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യേണ്ടത് നിർബന്ധമാണെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ജനറൽ അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് മുഹമ്മദ് അദഖീനി വിശദീകരിച്ചു.
Read More