തൊഴിൽ കരാർ അവസാനിച്ച ശേഷം തൊഴിലാളിക്കോ തൊഴിലുടമക്കോ നഷ്ടപരിഹാരം ലഭിക്കുന്ന മൂന്ന് ഘട്ടങ്ങൾ സൗദി മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി
തൊഴിലാളിയോ തൊഴിലുടമയോ തമ്മിലുള്ള കരാർ ബന്ധം അവസാനിപ്പിച്ചാൽ നഷ്ടപരിഹാരത്തിന് അർഹതയുള്ള കേസുകളെ കുറിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഒർമ്മപ്പെടുത്തി. നിയമപരമായി കരാർ അവസാനിപ്പിക്കുകയും ഒരു
Read More