Saturday, April 5, 2025

Saudi Arabia

Saudi ArabiaTop Stories

സൗദിയിലെ പ്രശസ്ത ക​മ്പ​നി​ക​ളി​ലേ​ക്ക് ജോ​ലി വാ​ഗ്ദാ​നം ചെയ്ത് ത​ട്ടി​പ്പ്; നി​ര​വ​ധി​ മലയാളികൾ കുടുങ്ങി

റി​യാ​ദ്: സൗദിയിലെ പ്ര​​ശസ്ത ക​മ്പ​നി​ക​ളി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞു​ള്ള പ​ര​സ്യ​ങ്ങ​ളി​ൽ ആകർഷിതരായി റിയാദിലെ​ത്തി​യ 50-ഓ​ളം മ​ല​യാ​ളി​ക​ൾ ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി ജോ​ലി​യോ ശ​മ്പ​ള​മോ കി​ട​ക്കാ​നി​ട​മോ ഇല്ലാതെ ദു​രി​ത​ക്കയത്തി​ൽ. റി​യാ​ദി​ലെ ഒ​രു

Read More
Saudi ArabiaTop Stories

മക്കയിൽ ഭിക്ഷാടനത്തിനായി കുട്ടികളെ ഉപയോഗിച്ച വിദേശികൾ അറസ്റ്റിൽ

മക്കയിൽ ആറ് കുട്ടികളെ യാചനക്കായി ഉപയോഗിച്ച യമനി പൗരനും സ്ത്രീയും ഒരു അറസ്റ്റിലായി. പൊതുസ്ഥലങ്ങളിലും റോഡുകളിലും ഭിക്ഷാടനം നടത്താൻനിവർ ആറ് കുട്ടികളെ ദുരുപയോഗം ചെയ്തതായി മക്ക പോലീസ്

Read More
Saudi ArabiaTop Stories

തീർഥാടകർ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തടയുന്നതിനുള്ള മുൻകരുതലുകൾ പാലിക്കണമെന്ന് ഹജ്ജ് മന്ത്രാലയം

ജിദ്ദ: ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തടയുന്നതിനുള്ള പ്രതിരോധ നടപടികൾ പാലിക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം തീർഥാടകരോട് അഭ്യർഥിച്ചു. ഉംറ സമയം മാസ്ക് ധരിക്കുന്നത് ഏറ്റവും മികച്ച സംരക്ഷണമാണെന്ന് മന്ത്രാലയം

Read More
Jeddah

കോഴിക്കോട്ടുകാരുടെ സംഗമവേദിയായി ജിദ്ദ-കോഴിക്കോട് ജില്ലാ ഫോറം ഇഫ്താർ സംഗമം

ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ കോഴിക്കോടൻ പെരുമ വിളിച്ചറിയിച്ച സംഗമമായി കോഴിക്കോട് ജില്ലാ ഫോറത്തിന്റെ ഇഫ്താർ പരിപാടി. ഖാലിദ്ബിനു വലീദ് സ്ട്രീറ്റിൽ എലഗൻറ് പാർക്കിലെ മനോഹരവും വിശാലവുമായ പുൽത്തകിടിയിൽ കുടുംബങ്ങളും,

Read More
Dammam

സ്നേഹസന്ദേശം വിളിച്ചോതി പ്രവാസി വെൽഫെയർ ഇഫ്താർ സംഗമം

ദമ്മാം: പ്രവാസി വെൽഫെയർ ദമ്മാം റീജീയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ടും, കിഴക്കൻ പ്രവിശ്യയിലെ ജാതി- മത, രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായ സൗഹൃദങ്ങളുടെ കൂടി

Read More
Saudi ArabiaTop Stories

സമയപരിധി അവസാനിച്ചു; ഗുണഭോക്താവുമായി ബന്ധിപ്പിക്കാത്ത കണക്ഷനുകൾക്കുള്ള സേവനങ്ങൾ നിർത്തലാക്കാനൊരുങ്ങി സൗദി ഇലക്ട്രിസിറ്റി കമ്പനി

സൗദിയിൽ വരിക്കാർക്ക് ഡോക്യുമെന്റേഷൻ പ്രക്രിയ പൂർത്തിയാക്കാൻ നിശ്ചയിച്ചിരുന്ന സമയപരിധി അവസാനിച്ചതിനെത്തുടർന്ന്, രേഖകളില്ലാത്ത വൈദ്യുത കണക്ഷനുകൾക്കുള്ള സേവനങ്ങൾ നിർത്തലാക്കുന്നതിനുള്ള നടപടികൾ സൗദി ഇലക്ട്രിസിറ്റി കമ്പനി നടപ്പിലാക്കാൻ തുടങ്ങി. ഉടമയോ

Read More
Saudi ArabiaTop Stories

മക്കയിൽ ഉംറ സുരക്ഷ നിരീക്ഷിക്കാൻ 200 സ്മാർട്ട് സ്‌ക്രീനുകൾ സജ്ജം

മക്ക: റമദാനിലെ ഉംറ സീസണിലെ സുരക്ഷാ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും പുണ്യനഗരത്തിലുടനീളം സുരക്ഷാ പദ്ധതികൾ സുഗമമായി നടപ്പിലാക്കുന്നതിനും മക്കയിലെ കൺട്രോൾ സെന്റർ 200-ലധികം സ്മാർട്ട് വാൾ സ്‌ക്രീനുകളാണ് ഉപയോഗിക്കുന്നത്. മക്കയിലെ

Read More
HealthSaudi ArabiaTop Stories

അത്താഴ ഭക്ഷണം സുഖകരമായ നോമ്പ് ഉറപ്പാക്കുകയും ഊർജ്ജം വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആരോഗ്യ മന്ത്രാലയം

ഉപവാസം സുഗമമാക്കുന്നതിലും ഊർജ്ജം വർദ്ധിപ്പിക്കുന്നതിലും സുഹൂർ ഭക്ഷണത്തിന്റെ പ്രാധാന്യം സൗദി ആരോഗ്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു. പ്രത്യേകിച്ച് പ്രായമായവർ, ഗർഭിണികൾ, മുലയൂട്ടുന്ന സ്ത്രീകൾ, കൗമാരക്കാർ, ഉപവസിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ

Read More
HealthSaudi ArabiaTop Stories

റമളാനിൽ സോഫ്റ്റ് ഡ്രിങ്കുകൾ ഒഴിവാക്കണമെന്ന് റിയാദ് ഫസ്റ്റ് ഹെൽത്ത്

റമളാനിൽ സോഫ്റ്റ് ഡ്രിങ്കുകൾ ഒഴിവാക്കണമെന്നും പകരം വെള്ളമോ പ്രകൃതിദത്ത ജ്യൂസുകളോ ഉപയോഗിക്കണമെന്നും റിയാദ് ഫസ്റ്റ് ഹെൽത്ത് ക്ലസ്റ്റർ ആവശ്യപ്പെട്ടു. പഞ്ചസാരയുടെയും പ്രിസർവേറ്റീവ്സിന്റെയും അളവ് കൂടുതലായതിനാൽ ഇവ ആരോഗ്യത്തെ

Read More
Saudi ArabiaTop Stories

ഉപയോക്താക്കളെ കബളിപ്പിക്കുന്ന വ്യാജ അബ്ഷിർ ലിങ്കുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി മുറൂർ

റിയാദ്: ഉപയോക്താക്കളെ കബളിപ്പിക്കാനും സംശയാസ്പദമായ ആവശ്യങ്ങൾക്കായി അവരുടെ ഡാറ്റ ദുരുപയോഗം ചെയ്യാനും ഉപയോഗിക്കുന്ന, അബ്ഷിർ പ്ലാറ്റ്ഫോമിന്റെ പേരിലുള്ള വ്യാജ ലിങ്കുകൾക്കെതിരെ സൗദി ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകി. ‘വ്യാജ

Read More