റിയാദിൽ കോഴിക്കോട് സ്വദേശി അന്തരിച്ചു
റിയാദ്: ബാലുശ്ശേരി പനായി സ്വദേശി മലയിൽ സിറാജുദ്ദീൻ (44)ഹൃദായാഘാതം മൂലം അന്തരിച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു മരണം സംഭവിച്ചത്. ബഖാല ജീവനക്കാരനായിരുന്നു. ജോലിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.
Read More