നാട്ടിലേക്ക് പോകുന്നവർക്ക് ആർടിപിസിആർ ടെസ്റ്റ് നിർബന്ധമില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്; ഇൻഡിഗോയും എയർ അറേബ്യയും പിസി ആർ ടെസ്റ്റ് ഇല്ലാതെ യാത്ര അനുവദിച്ചു; പ്രവാസികൾ ശ്രദ്ധിക്കേണ്ടത്
സൗദി എയർലൈൻസ് ആർ ടി പി സി ആർ ടെസ്റ്റ് റിസൽട്ട് ഇല്ലാത്ത നാട്ടിലേക്കുള്ള യാത്രക്കാർക്ക് ബോഡിംഗ് അനുവദിച്ചില്ലെങ്കിലും പ്രവാസികൾക്ക് എയർ ഇന്ത്യയുടെയും എയർ അറേബ്യയുടെയും സമീപനങ്ങൾ
Read More