സൗദിയിൽ മൊബൈൽ സിം ഉണ്ടാക്കിയ ഊരാക്കുടുക്ക് കാരണം മലയാളി യുവാവ് നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ പ്രയാസപ്പെടുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക
ദമാം: ഒരു മൊബൈൽ സിം കാരണം മലയാളി യുവാവ് നാട്ടിലേക്ക് പോകാൻ കഴിയാതെ പ്രയാസപ്പെടുന്ന വാർത്ത സൗദിയിലെ മലയാളം ന്യൂസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഒരു സ്വകാര്യ
Read More