Friday, March 13, 2026

Saudi Arabia

Saudi ArabiaTop Stories

സൗദി അറേബ്യയിലെ എട്ട് പ്രവിശ്യകളിൽ ഇന്ന് മഴയ്ക്കും കാറ്റിനും സാധ്യത: ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സൗദി അറേബ്യയിലെ എട്ട് പ്രവിശ്യകളിൽ വിവിധ തീവ്രതയിലുള്ള മഴയും കാറ്റും വീശാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയും ശക്തമായ കാറ്റും ദൂരക്കാഴ്ചയെ പ്രതികൂലമായി

Read More
Saudi ArabiaTop Stories

ചുവപ്പ് സിഗ്നൽ തെറ്റിച്ചെത്തിയ കാറിടിച്ചത് സഹോദരൻ സഞ്ചരിച്ച വാഹനത്തിൽ; സൗദിയിലുണ്ടായ വാഹനാപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം

സൗദിയിലെ ഹഫർ അൽ-ബാത്തിനിൽ ചുവപ്പ് സിഗ്നൽ മറികടന്നെത്തിയ കാർ മറ്റൊരു വാഹനത്തിൽ ഇടിച്ച് നാല് പേർക്ക് ദാരുണാന്ത്യം. 27 വയസ്സുകാരനായ യുവാവ് ഓടിച്ചിരുന്ന കാർ ഇയാളുടെ ഇളയ

Read More
Saudi ArabiaTop Stories

സൗദിയിൽ ഇന്ത്യൻ പാസ്പോർട്ട് വിസ സേവനങ്ങൾക്ക് ഇനി പുതിയ കമ്പനി; വിഎഫ്എസിന് കരാർ നഷ്ടമായി

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയുടെയും, ജിദ്ദ കോൺസുലേത്തിന്റെയും കീഴിലുള്ള പാസ്‌പോർട്ട്, വിസ തുടങ്ങിയ CPV സേവനങ്ങളുടെ ഔട്ട്‌സോഴ്‌സിംഗ് കരാർ പുതിയ കമ്പനിക്ക് ലഭിച്ചു. ഇതുവരെ ഈ

Read More
FeaturedSaudi ArabiaTop Stories

ഇത് കേരളമല്ല, സൗദിയാണ്; ആധുനികതയിലും കന്നുപൂട്ടുന്ന സൗദി ഗ്രാമങ്ങൾ

സൗദി അറേബ്യയിലെ അസീർ മേഖലയിലെ ഗ്രാമങ്ങളിൽ, ആധുനിക കാർഷികോപകരണങ്ങൾ സർവ്വസാധാരണമായിട്ടും, കർഷകർ ഇന്നും തങ്ങളുടെ പുരാതന കൃഷിരീതികളെ മുറുകെ പിടിക്കുന്നു. തലമുറകളായി കൈമാറിവന്ന പാരമ്പര്യത്തിൻ്റെ അടയാളമായി, ഇവിടെ

Read More
Saudi ArabiaTop Stories

സൗദിയിൽ തീവ്രവാദിയെ വധശിക്ഷക്ക് വിധേയനാക്കി

റിയാദ്: സൗദി അറേബ്യയിൽ ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് പൗരനെ വധശിക്ഷയ്ക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ന് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭീകര പ്രസ്ഥാനത്തിൽ

Read More
Saudi ArabiaSportsTop Stories

ചരിത്രനേട്ടം; ആദ്യമായി ഒരു സൗദി വനിത അറബ് ബാഡ്മിന്റൺ ഫെഡറേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

റിയാദ്: ചരിത്രം കുറിച്ചുകൊണ്ട് അറബ് ബാഡ്മിന്റൺ ഫെഡറേഷന്റെ പുതിയ പ്രസിഡന്റായി ഒരു സൗദി വനിത തിരഞ്ഞെടുക്കപ്പെട്ടു. ചൈനയിൽ നടന്ന അന്താരാഷ്ട്ര ബാഡ്മിന്റൺ ഫെഡറേഷന്റെ ജനറൽ അസംബ്ലി യോഗത്തിലായിരുന്നു

Read More
Saudi ArabiaTop Stories

ഹജ്ജിന് സൗകര്യമൊരുക്കാമെന്ന് വ്യാജ വാഗ്ദാനം; സൗദിയിൽ സോഷ്യൽ മീഡിയയിൽ പരസ്യം ചെയ്ത നിരവധി പേർ പിടിയിൽ

ജിദ്ദ: വിശുദ്ധ ഹജ്ജ് കർമ്മത്തിനായി എത്തുന്ന തീർഥാടകർക്ക് താമസ സൗകര്യം, ഗതാഗത സൗകര്യം എന്നിവ വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയയിൽ വ്യാജ പരസ്യങ്ങൾ നൽകിയ നിരവധി തട്ടിപ്പുകാരെ

Read More
Saudi ArabiaTop Stories

ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മലയാളി യുവാവ് ഉറക്കത്തിൽ മരിച്ചു

ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ഉറക്കത്തിൽ മരിച്ചു. കണ്ണൂർ ചെക്കിക്കുളം മാണിയൂർ പാറാൽ സ്വദേശിയായ അബ്ബാസ് എ.പി (38) ആണ് മരണപ്പെട്ടത്.

Read More
Saudi ArabiaTop Stories

സൗദിവത്ക്കരണം 41 പ്രൊഫഷനുകളിൽ കൂടി; പ്രധാനപ്പെട്ട ചില പ്രൊഫഷനുകൾ അറിയാം

റിയാദ്: സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട 41 തൊഴിലുകൾസാദിവത്ക്കരിക്കാനുള്ള തീരുമാനം അധികൃതർ  പ്രഖ്യാപിച്ചു . ടൂറിസം മന്ത്രാലയവുമായി സഹകരിച്ച് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം  മൂന്ന്

Read More
IndiaSaudi ArabiaTop Stories

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യ; ലോക രാഷ്ട്രങ്ങൾ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചു

ജമ്മു കശ്മീരിലെ പഹൽഗാമിൽ ഡസൻ കണക്കിന് ആളുകളുടെ മരണത്തിനും പരിക്കിനും ഇടയാക്കിയ ഭീകരാക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. എല്ലാത്തരം അക്രമങ്ങളെയും തീവ്രവാദത്തെയും സാധാരണക്കാരെ ലക്ഷ്യം വച്ചുള്ള

Read More