വ്യാഴാഴ്‌ച, ഒക്ടോബർ 15, 2026

Saudi Arabia

Saudi ArabiaTop Stories

കാര്യങ്ങൾ അപകടാവസ്ഥയിലേക്ക് മാറുന്നത് ഓരോരുത്തരും സൂക്ഷിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രിയുടെ ശക്തമായ മുന്നറിയിപ്പ്

ജിദ്ദ: എല്ലാവരും കൊറോണ മുൻകരുതലുകൾ പാലിക്കണമെന്നും കേസുകൾ വർദ്ധിച്ച് കാര്യങ്ങൾ അപകടാവസ്ഥയിലേക്ക് മാറുന്നത് സൂക്ഷിക്കണമെന്നും സൗദി ആരോഗ്യ മന്ത്രി ഡോ:തൗഫീഖ് അൽ റബീഅ മുന്നറിയിപ്പ് നൽകി. മാസ്ക്ക്

Read More
Saudi ArabiaTop Stories

ജിദ്ദ എയർപോർട്ടിൽ പുതിയ വിസയിലും റി എൻട്രിയിലും എത്തുന്ന ഗാർഹിക തൊഴിലാളികളെ സ്വീകരിക്കുന്നതിന് പുതിയ സംവിധാനം

ജിദ്ദ: ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ഗാർഹിക തൊഴിലാളികളെ സ്വീകരിക്കുന്നതിനായി പുതിയ സംവിധാനം ഒരുക്കിയതായി സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. പുതിയ സംവിധാനം

Read More
Saudi ArabiaTop Stories

സൗദി സമ്പദ് വ്യവസ്ഥ ശക്തമെന്ന് കൊറോണ പകർച്ചാവ്യാധി തെളിയിച്ചു; സൽമാൻ രാജാവ്

ജിദ്ദ: സൗദി സമ്പദ് വ്യവസ്ഥ ശക്തവും വഴങ്ങുന്നതുമാണെന്നും അതോടൊപ്പം വളർച്ചയും അഭിവൃദ്ധിയും വർദ്ധിപ്പിക്കാനുതകുന്നതാണെന്നും കൊറോണ പകർച്ചാ വ്യാധി തെളിയിച്ചുവെന്ന് സൗദി ഭരണാധികാരി സല്മാൻ രാജാവ് പറഞ്ഞു. വൈവിധ്യവൽക്കരണത്തെ

Read More
Saudi ArabiaTop Stories

സൗദിയിൽ നിന്ന് അവധിയിൽ പോയ പ്രവാസികളിൽ ഇഖാമ പുതുക്കാൻ നഖ്ൽ മഅലൂമാത്ത് ആവശ്യമുള്ളവരുടെ ശ്രദ്ധക്ക്

ജിദ്ദ: സൗദിയിൽ നിന്ന് റി എൻട്രി വിസകളിൽ നാട്ടിൽ പോയ പ്രവാസികളിൽ നഖ്ൽ മഅലൂമാത്ത് ( പഴയ പാസ്പോർട്ടിലെ വിവരങ്ങൾ പുതിയ പാസ്പോർട്ടിലേക്ക് മാറ്റൽ) ചെയ്യാനുള്ള മാർഗങ്ങൾ

Read More
Saudi ArabiaTop Stories

സൗദിയിൽ കൊറോണ മരണം 17; രോഗബാധിതർ 357

ജിദ്ദ: പുതുതായി 357 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ സൗദിയിലെ ആകെ കൊറോണ ബാധിതർ 3,45,232 ആയി ഉയർന്നു. അതേ സമയം 361 പേർക്ക് കൂടി രോഗമുക്തി

Read More
Saudi ArabiaTop Stories

സൗദി പ്രവാസികളെ സമ്മർദ്ദത്തിലാക്കിക്കൊണ്ട് വിമാന സർവീസ് പുനരാരംഭിക്കുമെന്ന അറിയിപ്പ് സൗദി എയർലൈൻസ് പിൻവലിച്ചു

ജിദ്ദ: നവംബറിൽ ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിലെ നഗരങ്ങളിൽ നിന്നും തിരിച്ചും നേരിട്ട് വിമാന സർവീസ് ആരംഭിക്കുമെന്ന സൗദി എയർലൈൻസിൻ്റെ രണ്ട് ദിവസം മുംബുള്ള അറിയിപ്പ് പിൻവലിച്ചു. സൗദി

Read More
Saudi ArabiaTop Stories

നവംബർ മുതൽ റി എൻട്രി വിസക്കാർക്കും, തൊഴിൽ വിസക്കാർക്കും, വിസിറ്റ് വിസക്കാർക്കും യാത്ര ചെയ്യാമെന്ന് സൗദി എയർലൈൻസ്

ജിദ്ദ: സൗദിയിൽ നിന്ന് അവധിയിലെത്തി കൊറോണ പ്രതിസന്ധി കാരണം സൗദിയിലേക്ക് മടങ്ങാൻ സാധിക്കാതെ വന്ന പ്രവാസികൾക്കും വിസിറ്റിംഗ് വിസക്കാർക്കും ജോബ് വിസക്കാർക്കും ആശ്വാസമായിക്കൊണ്ട് സൗദി എയർലൈൻസിൻ്റെ മറുപടി.

Read More
Saudi ArabiaTop Stories

റിയാദിൽ കടയിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി കൊള്ള നടത്താൻ ശ്രമിച്ചവരെ കടയിലെ ജീവനക്കാരൻ സമർത്ഥമായി കുടുക്കി; വീഡിയോ കാണാം

റിയാദ്: റിയാദിലെ ഒരു കടയിൽ കയറി ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം കൊള്ളയടിക്കാൻ ശ്രമിച്ച രണ്ട് പേരെ കടയിലെ ജീവനക്കാരിൽ ഒരാൾ സമർഥമായി കുടുക്കി. രണ്ട്

Read More
Saudi ArabiaTop Stories

വീണ്ടും കർഫ്യൂ ഏർപ്പെടുത്താൻ തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം

ജിദ്ദ: രാജ്യത്ത് വീണ്ടും കർഫ്യൂ ഏർപ്പെടുത്താൻ തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ഒരു കർഫ്യൂവിൻ്റെ

Read More
Saudi ArabiaTop Stories

സൗദിയിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തുമെന്ന പ്രചാരണങ്ങളോട് ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു

ജിദ്ദ: പുതിയ കൊറോണ കേസുകൾ കുറയുന്നതിൻ്റെ നിരക്ക് സമീപ കാലത്ത് കുറയുകയും ചില സ്ഥലങ്ങളിൽ പോസിറ്റീവ് കേസുകൾ വർദ്ധിച്ചിട്ടുമുണ്ടെന്നും ആരോഗ്യ മന്ത്രാലയം പ്രിവൻ്റീവ് ഹെൽത്ത് വിഭാഗം അസിസ്റ്റൻ്റ്

Read More