ചൊവ്വാഴ്‌ച, ഒക്ടോബർ 20, 2026

Saudi Arabia

Saudi ArabiaTop Stories

നിയമലംഘനം: ജിദ്ദയിൽ 15 റസ്റ്റോറന്റുകൾ അടച്ചു.

ജിദ്ദ: നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ജിദ്ദയിൽ പതിനഞ്ച് റസ്റ്റോറന്റുകൾ അടച്ചു. ശുചിത്വ നിയമങ്ങൾ ലംഘിച്ചതിനും റെസ്റ്റോറന്റുകൾക്കുള്ളിൽ അറവ് നടത്തിയതിനുമാണ് ജിദ്ദയിൽ പതിനഞ്ച് റെസ്റ്റോറന്റുകൾ ജിദ്ദ മുനിസിപ്പാലിറ്റി അടച്ചത്.

Read More
Saudi ArabiaTop Stories

സൗദിയിൽ വ്യാഴാഴ്ച മുതൽ പള്ളികൾ ആരാധനകൾക്കായി തുറക്കുമെന്ന് വ്യാജ പ്രചരണം

ജിദ്ദ: ശവ്വൽ അഞ്ച് വ്യാഴാഴ്ച മുതൽ സൗദിയിലെ പള്ളികൾ ആരാധനകൾക്കായി തുറന്ന് കൊടുക്കാൻ സല്മാൻ രാജാവ് ഉത്തരവിട്ടെന്ന തരത്തിൽ വ്യാജ വാർത്ത . സൗദിയിലെ പ്രമുഖ ന്യൂസ്

Read More
Saudi ArabiaTop Stories

ടിക്കറ്റെടുക്കാൻ പണമില്ലാത്ത പ്രവാസികൾക്ക് ആശ്വാസം: എംബസിയിൽ നിന്നും കോൺസുലേറ്റിൽ നിന്നും ടിക്കറ്റുകൾ ലഭ്യമാകും

ജിദ്ദ: കൊറോണ പശ്ചാത്തലത്തിൽ നാട്ടിലേക്ക് പോകാനുദ്ദേശിക്കുന്ന പ്രവാസികളിൽ ടിക്കറ്റെടുക്കാൻ കഴിവില്ലാത്തവർക്ക് ആശ്വാസമായി ഇന്ത്യാ ഗവണ്മെൻ്റിൻ്റെ അനുകൂല നിലപാട്. ഗൾഫിലെ ഇന്ത്യൻ എംബസികളിലുള്ള സാമൂഹിക ക്ഷേമ നിധിയിൽ നിന്ന്

Read More
Saudi ArabiaTop Stories

സൗദിയിൽ 2,235 പുതിയ കോവിഡ് ബാധിതർ; ഇന്ന് മരിച്ചവരിൽ കൂടുതലും ഇന്ത്യക്കാർ.

റിയാദ്: സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം 74,795 ആയി. 2,235 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതുതായി റിപ്പോർട്ട് ചെയ്തത്. ഇതിൽ 765 കേസുകൾ റിയാദിലാണ്. 4

Read More
Saudi ArabiaTop Stories

ജിദ്ദയിൽ 24 മണിക്കൂറിനിടെ 4 മലയാളികൾ കൊറോണ കാരണം മരിച്ചു

ജിദ്ദ: കഴിഞ്ഞ 24 മണിക്കൂറിനിടെ ജിദ്ദയിൽ മാത്രം കൊറോണ ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം നാലായി. ജിദ്ദയിൽ മരിച്ചവരിൽ 3 പേർ മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്. കൊല്ലം

Read More
Saudi ArabiaTop Stories

ഇതും കടന്ന് പോകും: പ്രതീക്ഷയേകി സൗദി ഭരണാധികാരികൾ

ജിദ്ദ: റമളാൻ മാസത്തിനു ശേഷം ഈദുൽ ഫിത്വർ ആഘോഷിക്കാൻ നമുക്ക് അവസരം നൽകിയ അല്ലാഹുവിനെ സ്തുതിക്കുന്നുവെന്ന് സൗദി ഭരണാധികാരി സല്മാൻ രാജാാവ് ഈദ് സന്ദേശത്തിൽ അറിയിച്ചു. വരും

Read More
Saudi ArabiaTop Stories

ഇന്ത്യയിലെ പ്രമുഖ അരിക്കമ്പനിയുടെ ഓഹരി സൗദി സ്വന്തമാക്കി

ജിദ്ദ: ഇന്ത്യയിലെ പ്രമുഖ അരികമ്പനിയുടെ 29.9 ശതമാനം ഓഹരി സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ഭാഗമായ പ്രമുഖ സ്ഥാപനം സ്വന്തമാക്കി. ഇന്ത്യയിലെ പ്രമുഖ ബസ്മതി അരിയുടെ ഉത്പാദകരായ

Read More
Saudi ArabiaTop Stories

സൗദിയിൽ കർഫ്യുവിനിടെ ഒരു മണിക്കൂർ നടക്കാൻ അനുവാദം.

ജിദ്ദ: തവക്കൽന അപേക്ഷയിലൂടെ കർഫ്യൂ കാലയളവിൽ ദിവസവും ഒരു മണിക്കൂർ നടത്തത്തിന് അധികൃതർ ഇ-പെർമിറ്റ് ഏർപ്പെടുത്തി.  പെർമിറ്റ് അടുത്ത മേഖലകളിൽ മാത്രമായി പരിമിതപ്പെടുത്തും, ഇതനുസരിച്ച് താമസിക്കുന്ന ഇടങ്ങൾക്ക് ദൂരെ

Read More
Saudi ArabiaTop Stories

ജിദ്ദയിൽ മലയാളി കൊറോണ ചികിത്സക്കിടെ മരിച്ചു

ജിദ്ദ: മൂന്നര പതിറ്റാണ്ടായി സൗദിയിൽ പ്രവാസ ജീവിതം നയിക്കുന്ന മലപ്പുറം സ്വദേശി ജിദ്ദയിൽ കൊറോണ-കോവിഡ് ചികിത്സക്കിടെ മരിച്ചു. മലപ്പുറം രാമപുരം ബ്ളോക്ക് പടിയിലെ പരേതനായ അഞ്ചുകണ്ടിതലക്കൽ മുഹമ്മദിൻ്റെ

Read More
Saudi ArabiaTop Stories

കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടാൻ സൗദി സമ്പദ്‌വ്യവസ്ഥ ശക്തം

ജിദ്ദ: സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെന്നും ചെലവ് കുറയ്ക്കുന്നതിനുള്ള സമ്മർദങ്ങൾക്കിടയിലും കൊറോണ വൈറസ് പ്രതിസന്ധിയെ വളരെ തന്ത്രപരമായി കൈകാര്യം ചെയ്യുന്നതിനാൽ വരുമാനക്കമ്മിയെയും ധനക്കമ്മിയെയും നേരിടാൻ കഴിയുമെന്നും സൗദി

Read More