സൗദിയിലേക്ക് പറന്ന മെസ്സിയെ പിഎസ്ജി രണ്ടാഴ്ചത്തേക്ക് സസ്പൻഡ് ചെയ്തു
അർജന്റീനിയൻ താരം ലയണൽ മെസ്സിയെ രണ്ടാഴ്ചത്തേക്ക് സസ്പൻഡ് ചെയ്യാൻ പിഎസ്ജി (പാരീസ് സെന്റ് ജെർമെയ്ൻ) തീരുമാനിച്ചു. പരിശീലനത്തിൽ നിന്ന് വിട്ടുനിന്നതിനെ തുടർന്നാണ് സസ്‌പെൻഡ് ചെയ്യാൻ ക്ലബ് തീരുമാനിച്ചത്.
Read More