സൗദിയിൽ കൊറോണ വ്യാപനത്തിൻ്റെ വിവിധ ഘട്ടങ്ങൾക്കനുസൃതമായി പ്രതികരിക്കാൻ പദ്ധതികൾ; ഒരാഴ്ചക്കുള്ളിൽ ജിദ്ദയിൽ 500 ബെഡുകൾ കൂടി ഒരുക്കി; സൗദിയിൽ രോഗം ഭേദമായവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
ജിദ്ദ: സൗദിയിൽ കൊറോണയിൽ നിന്ന് മുക്തി നേടിയവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്. 5085 പേർക്കാണു പുതുതായി അസുഖം ഭേദമായത്. ഇതോടെ സൗദിയിൽ ഇത് വരെ കൊറോണമുക്തി നേടിയവരുടെ
Read More