വെള്ളിയാഴ്‌ച, ഓഗസ്റ്റ്‌ 21, 2026

Top Stories

Saudi ArabiaTop Stories

ബുധനാഴ്ച സൂര്യൻ കഅബക്ക് മുകളിൽ; ലോകത്തെവിടെ നിന്നും ഒരു ഉപകരണവുമില്ലാതെ കൃത്യമായി ഖിബ്‌ല നിർണ്ണയിക്കാം

ജിദ്ദ: ബുധനാഴ്ച സൂര്യൻ വിശുദ്ധ കഅബക്ക് നേർ മുകളിൽ വരുന്ന സമയം ഉള്ളതിനാൽ ആ സമയത്ത് ലോകത്തെവിടെയുമുള്ള വിശ്വാസികൾക്ക് ഒരു ഉപകരണവുമില്ലാതെ തന്നെ കഅബയുടെ ദിശ മനസ്സിലാക്കാൻ

Read More
GCCTop Stories

ഗൾഫിൽ മൂന്ന് ദിവസത്തിനിടെ മരിച്ചത് 23 മലയാളികൾ; ഇന്ന് 6 പേർ

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുന്നു. ഇന്ന് മാത്രം 6 പേരാണ് കോവിഡ് ബാധിച്ച് വിവിധ ഗൾഫ് രാജ്യങ്ങളിലായി മരിച്ചത്. അബുദബിയില്‍ മൂന്ന്

Read More
Saudi ArabiaTop Stories

സൗദിയിൽ ഞായറാഴ്ച മുതൽ പള്ളികളിൽ നമസ്ക്കാരം പുനരാരംഭിക്കുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ അധികൃതർ വ്യക്തമാക്കി

ജിദ്ദ: ഈ വരുന്ന ഞായറാഴ്ച മുതൽ രാജ്യത്തെ പള്ളികളിൽ നമസ്ക്കാരങ്ങൾ പുനരാാരംഭിക്കുന്നതിനോടനുബന്ധിച്ച് പള്ളികളിൽ വരുന്നവരും പള്ളി പരിപാലിക്കുന്നവരും പാലിക്കേണ്ട നിബന്ധനകൾ സൗദി മതകാര്യ മന്ത്രി പ്രസിദ്ധീകരിച്ചു. നിബന്ധനകൾ

Read More
Saudi ArabiaTop Stories

പ്രിയ പ്രവാസികളേ, കൊറോണ പോയിട്ടില്ല; കർഫ്യൂവിൽ മാത്രമേ ഇളവുള്ളൂ

ജിദ്ദ: സൗദിയിൽ കർഫ്യൂവിൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. മൂന്ന് ഘട്ടങ്ങളിലായി കർഫ്യൂ പൂർണ്ണമായിത്തന്നെ ഒഴിവാക്കി കർഫ്യുവിനു മുമ്പുണ്ടായിരുന്ന സാധാരണ അവസ്ഥയിലേക്ക് പൊതു ജീവിതത്തെ കൊണ്ട് വരുന്നതിനുള്ള ശ്രമത്തിലാണ് അധികൃതർ.

Read More
Saudi ArabiaTop Stories

വിദേശത്ത് നിന്നെത്തുന്നവർ ഇനി മുതൽ കോറന്റൈൻ ചിലവുകൾ സ്വയം വഹിക്കണം.

വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി മുതൽ ക്വാറന്റീന്‍ സൗജന്യമല്ല. കോറന്റീന് ആവശ്യമായ ചെലവ് അവരവര്‍ തന്നെ വഹിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൂടുതൽ പേർ

Read More
Saudi ArabiaTop Stories

മുക്കാൽ ലക്ഷം പിന്നിട്ട് സൗദിയിലെ കോവിഡ് ബാധിതർ. മരണം 400 കടന്നു; രോഗം സുഖമായവരുടെ എണ്ണത്തിൽ വർദ്ധനവ്.

റിയാദ്: സൗദിയിൽ ഇതുവരെയായി കോവിഡ് ബാധിച്ചവരുടെ എണ്ണം മുക്കാൽ ലക്ഷം കടന്നു. 76,726 പേർക്ക് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 400

Read More
Saudi ArabiaTop Stories

സൗദി സാധാരണ ജീവിതത്തിലേക്ക്; പള്ളികളിൽ ജുമുഅ ജമാഅത്തിനും യാത്രകൾക്കും ഓഫീസുകളിൽ ജോലിക്ക് ഹാജരാകാനും അനുമതി; ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം;കർഫ്യൂ സമയത്തിൽ മാറ്റം

ജിദ്ദ: സുപ്രധാന തീരുമാനത്തിലൂടെ സൗദിയിൽ കൊറോണ നിയന്ത്രണങ്ങളിൽ സൗദി ഭരണകൂടം ഇളവുകൾ പ്രഖ്യാപിച്ചു. സുപ്രധാനമായ പുതിയ തീരുമാനങ്ങൾ ഇവയാണ്: പള്ളികളിൽ ജുമുഅ ജമാഅത്തിനു അനുമതി നൽകും: മെയ്

Read More
Saudi ArabiaTop Stories

നിയമലംഘനം: ജിദ്ദയിൽ 15 റസ്റ്റോറന്റുകൾ അടച്ചു.

ജിദ്ദ: നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ജിദ്ദയിൽ പതിനഞ്ച് റസ്റ്റോറന്റുകൾ അടച്ചു. ശുചിത്വ നിയമങ്ങൾ ലംഘിച്ചതിനും റെസ്റ്റോറന്റുകൾക്കുള്ളിൽ അറവ് നടത്തിയതിനുമാണ് ജിദ്ദയിൽ പതിനഞ്ച് റെസ്റ്റോറന്റുകൾ ജിദ്ദ മുനിസിപ്പാലിറ്റി അടച്ചത്.

Read More
Saudi ArabiaTop Stories

സൗദിയിൽ വ്യാഴാഴ്ച മുതൽ പള്ളികൾ ആരാധനകൾക്കായി തുറക്കുമെന്ന് വ്യാജ പ്രചരണം

ജിദ്ദ: ശവ്വൽ അഞ്ച് വ്യാഴാഴ്ച മുതൽ സൗദിയിലെ പള്ളികൾ ആരാധനകൾക്കായി തുറന്ന് കൊടുക്കാൻ സല്മാൻ രാജാവ് ഉത്തരവിട്ടെന്ന തരത്തിൽ വ്യാജ വാർത്ത . സൗദിയിലെ പ്രമുഖ ന്യൂസ്

Read More
Saudi ArabiaTop Stories

ടിക്കറ്റെടുക്കാൻ പണമില്ലാത്ത പ്രവാസികൾക്ക് ആശ്വാസം: എംബസിയിൽ നിന്നും കോൺസുലേറ്റിൽ നിന്നും ടിക്കറ്റുകൾ ലഭ്യമാകും

ജിദ്ദ: കൊറോണ പശ്ചാത്തലത്തിൽ നാട്ടിലേക്ക് പോകാനുദ്ദേശിക്കുന്ന പ്രവാസികളിൽ ടിക്കറ്റെടുക്കാൻ കഴിവില്ലാത്തവർക്ക് ആശ്വാസമായി ഇന്ത്യാ ഗവണ്മെൻ്റിൻ്റെ അനുകൂല നിലപാട്. ഗൾഫിലെ ഇന്ത്യൻ എംബസികളിലുള്ള സാമൂഹിക ക്ഷേമ നിധിയിൽ നിന്ന്

Read More