എന്ത് കൊണ്ടാണ് സൗദിയിൽ നിയന്ത്രങ്ങളിൽ അയവ് വരുത്തിയത്; മക്കയിൽ മാത്രം ഇളവുകൾ വൈകി അനുവദിക്കാൻ കാരണമെന്ത്
ജിദ്ദ: സൗദിയിൽ കൊറോണ ബാധ തുടരുന്നതിനിടെ എന്ത് കൊണ്ടാണ് നിയന്ത്രണങ്ങളിൽ അയവ് വരുത്തിയതെന്നും അതേ സമയം മക്കയിൽ മാത്രം നിയന്ത്രണങ്ങൾ ഇപ്പോഴും തുടരാൻ കാരണമെന്തെന്നുമുള്ള സംശയങ്ങൾക്ക് സൗദി
Read More