ഈ സൗദി ബാലനെ കണ്ടെത്തിയാൽ 11,000 റിയാൽ പാരിതോഷികം
മക്ക: മക്കയിലെ ബഥ്ഹ ഖുറൈശിലെ ഒരു കുടുംബത്തിൽ നിന്നും കാണാതായ ബാലനെ കണ്ടത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പിതാവ്.
പത്ത് ദിവസം മുംബായിരുന്നു 12 വയസ്സുകാരനായ മകനെ കാണതായത്.
മകന് ഓട്ടിസം ബാധിച്ചിരുന്നുവെന്നും കൂട്ടുകാർ ഇല്ലായിരുന്നുവെന്നും പിതാവ് അറിയിച്ചു.
മകനെ കണ്ടെത്തുന്നവർക്ക് 11,000 റിയാൽ പാരിതോഷികം പിതാവ് പ്രഖ്യപ്പിച്ചിട്ടുണ്ട്. കണ്ടെത്തുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 0503604462 – 0559099283 എന്ന നംബറുകളിലോ ബന്ധപ്പെടണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
