വ്യാഴാഴ്‌ച, സെപ്റ്റംബർ 3, 2026

Top Stories

KuwaitTop Stories

രോഗിയെ ഓപ്പറേഷന്റെ പ്രത്യാഘാതം അറിയിച്ചില്ല; ഡോക്ടർക്ക് 23 ലക്ഷം പിഴ

കുവൈത്ത് സിറ്റി: രോഗിയെ ഓപ്പറേഷൻ്റെ പ്രത്യാഘാതം അറിയിക്കാത്തതിൻ്റെ പേരിൽ കുവൈത്തിൽ ഡോക്ടർക്ക് 10,000 ദീനാർ ( ഏകദേശം 23 ലക്ഷം രൂപ) പിഴ ചുമത്തി കോടതി വിധി.

Read More
KuwaitTop Stories

കുവൈത്തിലെ കോഴി വളർത്തു കേന്ദ്രങ്ങൾ സുരക്ഷിതം

കുവൈത്തിലെ കോഴി വളർത്തു കേന്ദ്രങ്ങൾ സുരക്ഷിതമാണെന്ന് കുവൈത്ത് അനിമൽ ഹെൽത്ത് മേധാവി ഡോ: അബുദറഹ്മാൻ അൽ കന്ദരി അറിയിച്ചു.. കുവൈത്തിലെ കോഴി വളർത്തു കേന്ദ്രങ്ങളും ഉത്പന്നങ്ങളും സുരക്ഷിതത്വമുള്ളതാണെന്നും

Read More
BahrainTop Stories

ബഹ്രൈനികൾക്ക് ജോലി നൽകുന്നതിനു മുൻഗണന നൽകും

ബഹ്രൈനികൾക്ക് ജോലി നൽകുന്നതിനാണു മുൻഗണന നൽകേണ്ടെതെന്ന് ബഹ്രൈൻ പാർലമെൻ്റ് അദ്ധ്യക്ഷ ഫൗസിയ ബിൻത് അബ്ദുല്ല സൈനൽ ആവശ്യപ്പെട്ടു. ബഹ്രൈനികൾക്ക് നല്ല ജീവിത നിലവാരം ഉറപ്പ് വരുത്തുന്നതിനും മെച്ചപ്പെട്ട

Read More
KuwaitTop Stories

കുവൈത്ത് എയർപോർട്ട് പാർക്കിംഗ് ഫീസ് പ്രസിദ്ധപ്പെടുത്തി

കുവൈത്ത് എയർവേസ് വിമാനങ്ങൾക്ക് മാത്രമുള്ള നാലാം നംബർ ടെർമിനലിലെ വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് പ്രസിദ്ധപ്പെടുത്തി. ദീർഘ സമയ പാർക്കിംഗ് ഏരിയയിൽ ഒരു ദിവസത്തേക്ക് രണ്ട് കുവൈത്തി ദീനാർ

Read More
Saudi ArabiaTop Stories

സൗദിയിലെ മൂന്ന് മേഖലകളിൽ മൊബൈൽ,സീറ്റ് ബെൽറ്റ് നിയമ ലംഘനം ഞായറഴ്ച മുതൽ കാമറയിൽ പിടിക്കപ്പെടും

സൗദിയിലെ മൂന്ന് മേഖലകളിലെ ഹൈവേകളിൽ വാഹനമോടിക്കുന്നതിനിടയിൽ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കലും, മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ഓട്ടോമാറ്റിക് കാമറകൾ വഴി രേഖപ്പെടുത്തുമെന്ന് റോഡ് സുരക്ഷാ വിഭാഗം അറിയിച്ചു. അടുത്ത

Read More
Saudi ArabiaTop Stories

സൗദിയിൽ വെള്ളപ്പൊക്കത്തിൽ പെട്ട് 4 മരണം; ജാഗ്രതാ നിർദ്ദേശം

സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഒരാഴ്ചക്കുള്ളിലുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് 4 പേർ മരിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. രണ്ട് പേർ തബൂക്ക് പ്രവിശ്യയിലും രണ്ട് പേർ മദീന

Read More
KeralaSaudi ArabiaTop Stories

സ്പൈസ് ജെറ്റും കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് നേരിട്ട് സർവീസ് നടത്തും

സ്പൈസ്ജെറ്റിന്റെ ബോയിങ്ങ് 737 [MAX] ഏപ്രിൽ 20 മുതൽ കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്കും തിരിച്ചും സർവീസിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. 189 യാത്രക്കാർക്ക് ഈ വിമാനത്തിൽ സഞ്ചരിക്കാൻ സാധിക്കും.

Read More
Saudi ArabiaTop Stories

സൗദിയിൽ യു പി സ്വദേശി വാഹനാപകടത്തിൽ മരിച്ച കേസിൽ ജയിലിലായിരുന്ന മലയാളി മോചിതനായി

ദമാം: ആവശ്യമായ രേഖകളില്ലാതെ വാഹനം ഓടിച്ച് ഉണ്ടായ അപകടത്തിൽ യു പി ക്കാരൻ മരിച്ചതിനെ തുടർന്ന് ജയിലിലായ കേസിൽ നിലംബൂർ സ്വദേശി പ്രമോദിനു മോചനം. മരിച്ച യു

Read More
OmanTop Stories

ഒമാനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളുടെ മരണം പ്രവാസ സമൂഹത്തെ നടുക്കി

ഒമാനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളുടെ പെട്ടെന്നുള്ള മരണം പ്രവാസ സമൂഹത്തിൽ ഞെട്ടലുണ്ടാക്കി. മസ്ക്കറ്റ് ഇന്ത്യൻ സ്കൂളിലെ പത്താം ക്ളാസ് വിദ്യാർഥി സയ്യിദ് തുറാബ് റസ് വി സ്കൂൾ

Read More
OmanTop Stories

ഒമാനിൽ ഒരു കൊറോണ കേസ് കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു

ഒമാനിൽ ഒരു മെർസ് കൊറോണ വൈറസ് ബാധ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ആരോഗ്യ മന്ത്രാലയമാണു ഇക്കാര്യം പുറത്ത് വിട്ടത്. ഇതോടെ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം രാജ്യത്ത്

Read More