വെറുതെ പണം കളയണ്ട; വിസയും ഐഡിയും ഓൺലൈനായി പുതുക്കാം
അബുദാബി: വിസയും എമിറേറ്റ്സ് ഐഡിയും ഓണ്‍ലൈനായി പുതുക്കാൻ സാധിക്കുമെന്നും ഇതിനായി ഏതെങ്കിലും ഓഫീസുകളിൽ കയറിയിറങ്ങി പണവും സമയവും ചെലവഴിക്കേണ്ടെന്നും റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് ജനറല്‍ ഡയറക്ടറേറ്റ്
Read More