തിങ്കളാഴ്‌ച, ജൂൺ 8, 2026
BahrainTop Stories

രണ്ട് ബഹ്രൈനികളുടെ വധ ശിക്ഷ സുപ്രീം കോടതി ശരി വെച്ചു

ഭീകര സംഘടന സ്ഥാപിച്ചതിനും സഹായം നൽകിയതിനും പിടിക്കപ്പെട്ട രണ്ട് ബഹ്‌റൈനി പൗരന്മാരുടെ വധ ശിക്ഷാ വിധി സുപ്രീം കോടതി ശരി വെച്ചു .

പോലീസ് ഓഫീസർമാരെ വധിക്കലും, ആയുധങ്ങൾ കൈവശം വെക്കലും , തുടങ്ങി മറ്റു നിരവധി കേസുകൾ ഇവർക്ക് മേൽ ചുമത്തിയിട്ടുണ്ട്.

ഭീകര പ്രവർത്തനം നടത്തിയതിനു അറസ്റ്റിലായ സംഘത്തിൽ പെട്ടവർക്ക് ജയിൽ ശിക്ഷയും പൗരത്വം പിൻ വലിക്കലും വൻ തുക പിഴയും അടക്കം വിവിധ തരത്തിലുള്ള ശിക്ഷകളാണു ലഭിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്