വാഹനാപകടത്തിൽ നിന്ന് ഒരു കുടുംബത്തെ രക്ഷിച്ച, വൈറൽ വീഡിയോയിലെ ധീര വനിതയ്ക്ക് ജിസാൻ ഭരണകൂടത്തിന്റെ ആദരം (വീഡിയോ)
വാഹനാപകടത്തിൽപ്പെട്ട ഒരു കുടുംബത്തെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിച്ച് ധീരതയുടെ മാതൃകയായ ലൈല മജ്‌റഷി എന്ന സ്വദേശി വനിതയെ ജിസാൻ ഭരണകൂടം ആദരിച്ചു. ജിസാൻ അമീർ മുഹമ്മദ്
Read More