Saturday, March 7, 2026

Top Stories

FeaturedTop StoriesWorld

ഒരേ സീറ്റ്, രണ്ട് വിശ്വാസങ്ങൾ; ആകാശപ്പൊക്കത്തിലും മതസൗഹാർദ്ദം വിളിച്ചോതി വിമാനത്തിലെ പ്രാർത്ഥനാ ദൃശ്യങ്ങൾ (വീഡിയോ)

മതങ്ങൾക്കപ്പുറം മനുഷ്യർക്കിടയിലുള്ള സ്നേഹത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ഉദാത്തമായ കാഴ്ചയുമായി ഇൻഡോനേഷ്യൻ വിമാനത്തിലെ രണ്ട് ജീവനക്കാരികളുടെ വീഡിയോ ശ്രദ്ധേയമാകുന്നു. വിമാനത്തിലെ ക്യാബിൻ ക്രൂ അംഗങ്ങളായ ഒരു മുസ്ലിം യുവതിയും

Read More
Saudi ArabiaTop Stories

വിശുദ്ധ മണ്ണിലെ ഹൃദയസ്പർശിയായ കാഴ്ച; വൈറൽ വീഡിയോയിലെ നായകനെ തേടി മക്ക മുനിസിപ്പാലിറ്റിയുടെ ആദരമെത്തി (വീഡിയോ)

മസ്ജിദുൽ ഹറമിൽ കാരുണ്യത്തിന്റെയും സഹോദര്യത്തിന്റെയും മനോഹരമായ ചിത്രം വരച്ചുകാട്ടിയ ശുചീകരണ തൊഴിലാളിയെ മക്ക മുനിസിപ്പാലിറ്റി ആദരിച്ചു. ഇദ്ദേഹം തീർത്ഥാടകനെ സഹായിക്കുന്ന ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്നാണ്

Read More
Saudi ArabiaTop Stories

റിയാദ് മെട്രോയിലെ 100 ദശലക്ഷാമത്തെ യാത്രക്കാരനായ മുസാഅദ് അൽ-ഉബൈദ് അന്തരിച്ചു

റിയാദ്: റിയാദ് മെട്രോയിൽ സഞ്ചരിച്ച 100 ദശലക്ഷാമത്തെ യാത്രക്കാരനായ മുസാഅദ് അൽ-ഉബൈദിന്റെ വിയോഗത്തിൽ റിയാദ് പൊതുഗതാഗത അതോറിറ്റി  ദുഃഖം രേഖപ്പെടുത്തി. മരണപ്പെട്ടയാളുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അതോറിറ്റി ആത്മാർത്ഥ

Read More
Saudi ArabiaTop Stories

പുതിയ 98-ഒക്ടേൻ പെട്രോൾ വിപണിയിൽ; ലിറ്ററിന് 2.88 റിയാൽ വില നിശ്ചയിച്ച് സൗദി അരാംകൊ

ഉയർന്ന കരുത്തുള്ള സ്പോർട്സ് കാറുകൾക്കും ലക്ഷ്വറി വാഹനങ്ങൾക്കുമായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത 98-ഒക്ടേൻ പെട്രോൾ സൗദി അരാംകോ വിപണിയിലെത്തിച്ചു. ലിറ്ററിന് 2.88 സൗദി റിയാലാണ് പുതിയ ഇന്ധനത്തിന്റെ

Read More
Saudi ArabiaTop Stories

സൊകോത്രയിൽ കുടുങ്ങിയ 609 വിദേശികളെ സുരക്ഷിതമായി സൗദിയിലെത്തിച്ചു

യമനിലെ ആഭ്യന്തര കലഹം, വിമാന സർവീസുകളെ ബാധിച്ചതിനെ തുടർന്ന് സൊകോത്ര ദ്വീപിൽ കുടുങ്ങിപ്പോയ 609 വിദേശ വിനോദസഞ്ചാരികളെ സൗദി അറേബ്യയിൽ എത്തിച്ചു. ദ്വീപിലേക്കുള്ള വിമാന സർവീസ് താറുമാറായതിനെ

Read More
Saudi ArabiaTop Stories

സൗദിയിലെ റാബിഗ് ഡാമിൽ കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; രണ്ടാമനായി തിരച്ചിൽ തുടരുന്നു

സൗദിയിലെ റാബിഗ് ഡാമിൽ വിനോദയാത്രക്ക് പോയി കാണാതായ രണ്ട് യുവാക്കളിൽ ഒരാളെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച വൈകുന്നേരമാണ് യുവാക്കൾ ചെറിയ ബോട്ടുമായി ഡാമിലേക്ക് പോയത്. ഏറെ

Read More
Saudi ArabiaTop Stories

സൗദിയിൽ മണ്ണാർക്കാട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു

സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. മണ്ണാർക്കാട് അലനല്ലൂർ പഞ്ചായത്തിലെ കാഞ്ഞിരംപാറ സ്വദേശി ചേർക്കയിൽ മുഹമ്മദ് ഫൈസൽ (49) ആണ് ജിദ്ദയിൽ വെച്ച് അന്തരിച്ചത്. ജിദ്ദയിലെ

Read More
Saudi ArabiaTop StoriesTraffic

അനാവശ്യമായി ഹോണടിച്ചാൽ പോക്കറ്റ് കീറും; മുന്നറിയിപ്പുമായി സൗദി മുറൂർ

സൗദിയിൽ വാഹനങ്ങളിലെ ഹോണുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. അനാവശ്യമായി ഹോൺ മുഴക്കുന്നത് ശബ്ദമലിനീകരണത്തിന് പുറമെ ട്രാഫിക് നിയമലംഘനത്തിന്റെ

Read More
Saudi ArabiaTop Stories

നെസ്‌ലെയുടെ നാല് ഉല്പന്നങ്ങൾ ഉപയോഗിക്കുന്നതിനെതിരെ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ മുന്നറിയിപ്പ്

നെസ്‌ലെയുടെ നാല് പ്രധാന ബ്രാൻഡുകളിലുള്ള ഇൻഫന്റ് ഫോർമുല ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനെതിരെ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) രക്ഷിതാക്കൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. NAN, ALFAMINO,

Read More
Saudi ArabiaTop Stories

സൗദിയിൽ മൂന്ന് സ്വദേശികളുടെ വധശിക്ഷ നടപ്പാക്കി

ഗുരുതരമായ ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ട മൂന്ന് സൗദി പൗരന്മാരെ അൽ ഖസീമിൽ വധ ശിക്ഷക്ക് വിധേയരാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം പ്രസ്താവിച്ചു. സൗദി പൗരന്മാരായ റയാൻ ബിൻ യൂസഫ്

Read More