വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം ഹോൺ അടിച്ചോ മറ്റോ ശബ്ദം ഉയർത്തുന്നവർക്കുള്ള പിഴ വെളിപ്പെടുത്തി സൗദി മുറൂർ
റിയാദ്: വിദ്യാഭ്യാസ കെട്ടിടങ്ങൾക്ക് സമീപം ശബ്ദം ഉയർത്തുന്നത് ഡ്രൈവിംഗ് മര്യാദകൾക്ക് വിരുദ്ധമായ പെരുമാറ്റമാണെന്ന് സൗദി മുറൂർ ചൂണ്ടിക്കാട്ടി. വാഹനത്തിനുള്ളിലെ ഉപകരണങ്ങൾ ഉപയോഗിച്ച് ശബ്ദമുണ്ടാക്കുകയോ വാഹനമോടിക്കുമ്പോൾ പൊതു ധാർമ്മികതയ്ക്ക്
Read More