തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി രാജകുമാരി അന്തരിച്ചു

റിയാദ്: പ്രമുഖ സൗദി രാജകുടുമ്പാംഗം മൗളി ബിൻത് സഊദ് അൽ കബീർ രാജകുമാരി അന്തരിച്ചു.

സൗദി റോയൽ കോർട്ടാണ് രാജകുമാരിയുടെ മരണ വാർത്ത പുറത്ത് വിട്ടത്.

രാജകുമാരിയുടെ മേലുള്ള ജനാസ നമസ്ക്കാരം തിങ്കളാഴ്ച അസർ നാമസ്ക്കാരാനന്തരം റിയാദ് ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിൽ വെച്ച് നടക്കും.

അല്ലാഹുവിന്റെ കാരുണ്യവും പാപ മോചനവും രാജകുമാരിക്ക് മേൽ വർഷിക്കട്ടെ, അവരെ സ്വർഗീയ ആരാമത്തിൽ പ്രവേശിപ്പിക്കട്ടെ – റോയൽ കോർട്ട് അറിയിപ്പിൽ പ്രാർഥിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്