Saturday, March 7, 2026

Top Stories

Saudi ArabiaTop StoriesTraffic

ഫഹസ് മുടക്കരുത്; വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി സൗദി ട്രാഫിക് വിഭാഗം

വാഹനങ്ങളുടെ സാങ്കേതികക്ഷമത ഉറപ്പുവരുത്തുന്നതിനും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി ആനുകാലിക സാങ്കേതിക പരിശോധന (ഫഹസ്) കൃത്യസമയത്ത് നടത്തണമെന്ന് സൗദി ട്രാഫിക് വിഭാഗം ആവശ്യപ്പെട്ടു. വാഹനങ്ങൾ റോഡിലിറക്കാൻ അനുയോജ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനും

Read More
Saudi ArabiaTop Stories

സൗദിയിൽ ശരീഅത്ത് വിരുദ്ധ നാമങ്ങൾക്ക് നിരോധനം; ഭരണാധികാരികളുടെ പേരുകൾ നൽകാൻ മുൻകൂട്ടി അനുമതി വാങ്ങണം

സൗദി അറേബ്യയിൽ ഭരണപരവും മതപരവുമായ സുതാര്യത ഉറപ്പു വരുത്തുന്നതിനായി പൊതു സൗകര്യങ്ങൾക്ക് പേരിടുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. പുതിയ നിയമപ്രകാരം താഴെ പറയുന്ന നാമങ്ങൾ ഉപയോഗിക്കുന്നതിൽ കർശനമായ

Read More
Saudi ArabiaTop Stories

റിയാദ് എയർപോർട്ട് വഴി പോസ്റ്റൽ ഷിപ്മെന്റിലൂടെ മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം തകർത്തു

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പോസ്റ്റൽ ഷിപ്പ്‌മെന്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 38,340 മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി

Read More
Saudi ArabiaTop Stories

നാളെ മുതൽ നാല് ദിവസം സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശൈത്യതരംഗം ആഞ്ഞടിക്കും; താപനില മൈനസ് 2 വരെ താഴും, 7 മേഖലകളിൽ ജാഗ്രതാ നിർദ്ദേശം

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ കഠിനമായ ശൈത്യം അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. നാളെ ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെയാണ് രാജ്യത്തിന്റെ

Read More
QatarSaudi ArabiaTop Stories

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ ഫോണിൽ വിളിച്ച് ഖത്തർ അമീർ ശൈഖ് തമീം

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ടെലിഫോണിൽ വിളിച്ചു സംസാരിച്ചു. വിവിധ മേഖലകളിലെ സഹകരണം

Read More
Saudi ArabiaTop Stories

സൗദിയിലെ മുഴുവൻ ഗാർഹിക ജോലിക്കാർക്കും നിർബന്ധിത ഇലക്ട്രോണിക് ശമ്പള ട്രാൻസ്ഫർ പ്രാബല്യത്തിൽ 

റിയാദ്: രാജ്യത്തെ എല്ലാ ഗാർഹികജോലിക്കാർക്കും തൊഴിലുടമകൾ നിർബന്ധമായും ശമ്പളം ഇലക്ട്രോണിക് രീതിയിൽ ട്രാൻസ്ഫർ ചെയ്യണമെന്ന നിയമം ജനുവരി 1 വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി സൗദി മാനവ

Read More
Saudi ArabiaTop Stories

സൗദിയിൽ തൊഴിൽ, താമസം, ഗതാഗതം, ഡെലിവറി തുടങ്ങിയ മേഖലകളിൽ ഇന്ന് മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ

സൗദി അറേബ്യയിൽ തൊഴിൽ, ഗതാഗതം, ഡെലിവറി, താമസം തുടങ്ങി വിവിധ മേഖലകളിൽ ജനജീവിതം കൂടുതൽ സുഗമമാക്കുന്നതിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി പുതിയ നിയമങ്ങളും പരിഷ്കാരങ്ങളും 2026 ജനുവരി 1

Read More
Saudi ArabiaTop Stories

സൗദിയിൽ മധുര പാനീയങ്ങൾക്ക് ഏർപ്പെടുത്തിയ പരിഷ്കരിച്ച നികുതി നാളെ മുതൽ പ്രാബല്യത്തിൽ വരും; വിശദമായി അറിയാം

സൗദി അറേബ്യയിൽ മധുരപാനീയങ്ങൾക്ക് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഏർപ്പെടുത്തിയ പരിഷ്കരിച്ച നികുതി നാളെ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതുവരെ പാനീയങ്ങളുടെ വിലയുടെ

Read More
KeralaTop Stories

പ്രവാസികൾക്കായി  നോർക്കയുടെ ത്രിദിന സൗജന്യ  സംരംഭകത്വ പരിശീലനം;ജനുവരി മുതല്‍ മാര്‍ച്ച് വരെയുളള ബാച്ചുകളിലേയ്ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ  (എന്‍.ബി.എഫ്.സി)  ആഭിമുഖ്യത്തിൽ പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി എല്ലാ മാസവും സംഘടിപ്പിച്ചു വരുന്ന  ത്രിദിന സൗജന്യ  സംരംഭകത്വ പരിശീലന പരിപാടിയുടെ (റെസിഡൻഷ്യൽ) 2026

Read More
Saudi ArabiaTop Stories

സൗദിയിൽ ശൈത്യം കടുക്കുന്നു; കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് തബൂക്ക് മേഖലയിലെ സ്കൂൾ സമയം മാറ്റി

സൗദി അറേബ്യയുടെ വടക്കൻ മേഖലകളിൽ ശൈത്യം കടുക്കുന്ന സാഹചര്യത്തിൽ തബൂക്ക് പ്രവിശ്യയിലെ സ്കൂൾ സമയക്രമത്തിൽ മാറ്റം വരുത്തി. വരും ദിവസങ്ങളിൽ താപനില വൻതോതിൽ താഴുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്ന്,

Read More