ജിദ്ദയിൽ മയക്ക് മരുന്ന് വിതരണം ചെയ്യുന്ന നാല് വിദേശികൾ അറസ്റ്റിൽ
ജിദ്ദ: മെതാംഫെറ്റാമൈൻ (ഷബു) എന്ന മയക്കുമരുന്ന് വിൽപ്പന നടത്തിയ നാല് ബംഗ്ലാദേശ് പൗരന്മാരെ ജിദ്ദ ഗവർണറേറ്റിലെ സുരക്ഷാ പട്രോളിംഗ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ ആവശ്യമായ
Read More