ശനിയാഴ്‌ച, സെപ്റ്റംബർ 26, 2026

Top Stories

KeralaTop Stories

കുഞ്ഞിനെ തിരികെ കിട്ടിയ ആശ്വാസത്തിൽ കേരളം; എല്ലാവർക്കും നന്ദി പറഞ്ഞ് മാതാവ്

കൊല്ലം: കൊല്ലത്തുനിന്ന് കാണാതായ ആറു വയസ്സുകാരിയെ സുരക്ഷിതമായി കണ്ടെത്തിയ ആശ്വാസത്തിലാണ് മലയാളികൾ. മണിക്കൂറുകൾ മലയാളി സമൂഹത്തെ മുൾ മുനയിൽ നിർത്തിയ സംഭവത്തിനൊടുവിൽ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച

Read More
Saudi ArabiaTop Stories

സൗദി പ്രവാസികളുടെ ശ്രദ്ധക്ക്; വിമാന യാത്രയിൽ അനുവദനീയമല്ലാത്ത ബാഗേജുകളെക്കുറിച്ച് ഓർമ്മപ്പെടുത്തി ജിദ്ദ എയർപോർട്ട്

ജിദ്ദ: യാത്രകൾ എളുപ്പമാക്കുന്നതിനായി അനുവദനീയമായ രീതിയിലുള്ള ബാഗേജുകൾ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് ജിദ്ദ എയർപോർട്ട് വീണ്ടും ഓർമ്മപ്പെടുത്തി. ഉരുണ്ടതും സാധാരണ ആകൃതിയിലല്ലാത്തതുമായ രീതിയിലുള്ള ബാഗേജുകൾ, ശീല കൊണ്ട് ചുറ്റിയ

Read More
OmanTop Stories

വിമാനത്തിൽ വെച്ച് ഹൃദയാഘാതം; ഉംറ നിർവ്വഹിച്ച് മടങ്ങുകയായിരുന്ന മലയാളി യുവതി മരിച്ചു

മസ്‌ക്കറ്റ്: ഉംറ നിർവ്വഹിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്ന കോഴിക്കോട് സ്വദേശിനി വിമാനത്തിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. വടകര അഴീക്കൽ കുന്നുമ്മൽ ഷർമ്മിന (39) യാണ് മരിച്ചത്. വിമാനത്തിൽ വെച്ച്

Read More
Saudi ArabiaTop Stories

സൗദിയിൽ ഒരു മാസം മുമ്പ് കാണാതായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

ജിദ്ദ: ജിദ്ദയിൽ ഒരു മാസം മുമ്പ് കാണാതായ തൃശൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. തൃശൂർ പഴയന്നൂർ സ്വദേശി ഖാലിദിൻ്റെ (52 ) മൃതദേഹമാണ് ഹോസ്പിറ്റൽ

Read More
Saudi ArabiaTop Stories

സൗദിയിൽ വിദേശികളിൽ നിന്ന് മയക്ക് മരുന്ന് ഗുളികകൾ പിടികൂടി

റിയാദ്: ഒരു സിറിയൻ പൗരനിൽ നിന്ന് 60,000 മയക്ക് മരുന്ന് ഗുളികകൾ പിടിച്ചെടുത്തതായി റിയാദ് നാർക്കോട്ടിക് കൺട്രോൾ സെൽ അറിയിച്ചു. മറ്റൊരു കേസിൽ മയക്ക് മരുന്ന് വിപണനത്തിന്

Read More
Top StoriesWorld

ഗാസ വെടി നിർത്തൽ രണ്ട് ദിവസം കൂടി നീട്ടി; കൂടുതൽ ബന്ദികളെയും തടവുകാരെയും മോചിപ്പിച്ചു

ഇസ്രായേലും ഹമാസും തമ്മിലുള്ള വെടി നിർത്തൽ കരാർ രണ്ട് ദിവസം കൂടി നീട്ടി. നേരത്തെയുണ്ടായിരുന്ന നാല് ദിവസത്തെ വെടിനിർത്തൽ കഴിഞ്ഞ ദിവസം അവസാനിക്കാനിരിക്കെയാണ് രണ്ട് ദിവസം കൂടി

Read More
Top StoriesWorld

കരാർ പ്രകാരം മോചിപ്പിച്ച 16 കാരിയെ ഇസ്രായേൽ വീണ്ടും അറസ്റ്റ് ചെയ്തു

ബന്ദികളെയും തടവുകാരെയും കൈമാറുന്നതിനുള്ള ഹമാസ്-ഇസ്രായേൽ കരാറിന്റെ ഭാഗമായി മോചിപ്പിക്കപ്പെട്ട ഫലസ്തീനി പെൺകുട്ടിയെ ഇസ്രായേൽ വീണ്ടും അറസ്റ്റ് ചെയ്തു. നഫൂദ് ഹമാദ് എന്ന 16 കാരിയെയാണ് തടവിൽ നിന്ന്

Read More
Middle EastTop StoriesWorld

ഒടുവിൽ ദ്വിരാഷ്ട്ര രൂപീകരണമാണ് ശാശ്വത പരിഹാരമെന്ന വാദം അംഗീകരിച്ച് ബൈഡൻ

ഇസ്രായേൽ, പലസ്തീൻ സംഘർഷം പരിഹരിക്കാനുള്ള ഒരേയൊരു മാർഗ്ഗം ദ്വിരാഷ്ട്ര രൂപീകരണമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേലികൾക്കും ഫലസ്തീനികൾക്കും ഒരേപോലെ സ്വാതന്ത്ര്യത്തിലും അന്തസ്സിലും ജീവിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാനുള്ള

Read More
Top StoriesWorld

ഇന്ത്യക്കാർക്ക് മലേഷ്യയിലേക്ക് വിസയില്ലാതെ പ്രവേശനം സാധ്യമാകുന്നു

ക്വലാലംപൂർ: മലേഷ്യ സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് ഡിസംബർ 1 മുതൽ വിസയില്ലാതെ പ്രവേശനം സാധ്യമാക്കുമെന്ന് പ്രധാനമന്ത്രി അൻവർ ഇബ്രാഹീമിനെ ഉദ്ധരിച്ച് ബ്ളൂംബെർഗ് റിപ്പോർട്ട് ചെയ്തു. വിസയില്ലാതെ മലേഷ്യയിൽ പ്രവേശിക്കുന്ന

Read More
Saudi ArabiaTop Stories

സൗദിയിൽ സ്വന്തം നാട്ടുകാരനെ കൊന്ന വിദേശിയുടെ വധ ശിക്ഷ നടപ്പാക്കി

റിയാദ്: സ്വന്തം നാട്ടുകാരനെ കൊന്ന കേസിൽ റിയാദിൽ എത്യോപ്യക്കാരനെ വധ ശിക്ഷക്ക് വിധേയനാക്കിയതയി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു. ജനറൽ ബീറോ ഫൈസൽ എന്ന എത്യോപ്യൻ പൗരനെയാണു

Read More