തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ഒരു മാസം മുമ്പ് കാണാതായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

ജിദ്ദ: ജിദ്ദയിൽ ഒരു മാസം മുമ്പ് കാണാതായ തൃശൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്.

തൃശൂർ പഴയന്നൂർ സ്വദേശി ഖാലിദിൻ്റെ (52 ) മൃതദേഹമാണ് ഹോസ്പിറ്റൽ മോർച്ചറിയിൽ കണ്ടെത്തിയത്.

സഫയിലെ അൽ ജദ്ആനി ഹോസ്പിറ്റലിന്റെ മോർച്ചറിയിൽ ആയിരുന്നു ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

മരണാനന്തര നടപടികൾ ജിദ്ദ കെ എം സി സി വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ നടക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്