യുഎഇ ആകാശത്ത് ഇറാൻ മിസൈലുകൾ; ദുബൈയിലും അബുദാബിയിലും സ്‌ഫോടനങ്ങൾ, അവശിഷ്ടങ്ങൾ വീണ് ഒരാൾ മരിച്ചു
അബുദാബി: ഇറാൻ തൊടുത്തുവിട്ട നിരവധി മിസൈലുകൾ യുഎഇ ആകാശത്ത് വെച്ച് പ്രതിരോധ സേന തടഞ്ഞു. ഇസ്രായേലും അമേരിക്കയും ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായാണ് ഈ മിസൈൽ ആക്രമണം
Read More