സൗദിയിൽ മേച്ചിൽ നിയമ ലംഘനം നടത്തിയതിന് ഇന്ത്യക്കാരനടക്കം 47 പേർ അറസ്റ്റിൽ
തബൂക്ക്: പാരിസ്ഥിതിക സുരക്ഷയ്‌ക്കായുള്ള പ്രത്യേക സേന പാരിസ്ഥിതിക നിയമം ലംഘിച്ച 47 പേരെ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ 32 സൗദികൾ,14 സുഡാനികൾ, ഒരു ഇന്ത്യക്കാരൻ എന്നിവർ ഉൾപ്പെടുന്നു.
Read More