വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട ഇന്ത്യക്കാരൻ സൗദിയിൽ നിന്ന് നാടണഞ്ഞു
റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന ഇന്ത്യക്കാരൻ ബൽവീന്ദർ സിംഗ് ഒടുവിൽ നാടണഞ്ഞു. കഴിഞ്ഞ 10 വർഷമായി ജയിലിൽ മരണത്തെ മുഖാമുഖം കണ്ട് കഴിയുകയായിരുന്ന പഞ്ചാബ് സ്വദേശിയായ
Read More