സൗദിയിൽ സെപ്തംബർ 23 ന് സ്വകാര്യ, നോൺ പ്രോഫിറ്റ് മേഖലകൾക്ക് ഔദ്യോഗിക അവധി
സൗദി അറേബ്യയുടെ 93-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് സെപ്തംബർ 23 ശനിയാഴ്ച സ്വകാര്യ, നോൺ പ്രോഫിറ്റ് മേഖലകൾക്ക് ഔദ്യോഗിക അവധിയാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു
Read More