റീ എൻട്രിയിൽ നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ മലയാളി സൗദിയിൽ മരിച്ചു
നാട്ടിലേക്ക് അവധിയിൽ പോകാനുള്ള ഒരുക്കത്തിനിടെ റിയാദിൽ തിരുവനന്തപുരം സ്വദേശി മരിച്ചു. പൊട്ടക്കുളം ആനന്ദ് ഭവനിൽ ആനന്ദൻ നാടാർ (60) ആണ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്. വിട്ടുമാറാത്ത പനിയും ദേഹാസ്വസ്ഥ്യവും
Read More