പിതാവിനെ വധശിക്ഷക്ക് വിധേയനാക്കണമെന്ന് നാല് മക്കളും; ജിദ്ദ കൊലപാതകക്കേസിലെ വിധി വൈകാതെ അറിയാം
ജിദ്ദയിൽ അദ്ധ്യാപികയായിരുന്ന വഫ അൽ ഗാംദിയെ ഭർത്താവ് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് സൗദി മാധ്യമങ്ങൾ. തങ്ങളുടെ മാതാവിനെ കൊലപ്പെടുത്തിയ തങ്ങളുടെ പിതാവിനെ വധശിക്ഷക്ക്
Read More