പെരുന്നാൾ നിറവിൽ ഗൾഫ് രാജ്യങ്ങൾ; ഹാജിമാർ കല്ലേർ നിർവ്വഹിക്കുന്നതിന്റെയും ത്വവാഫ് ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ കാണാം
ഗൾഫ് രാജ്യങ്ങളിലെ വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷത്തിന്റെ നിറവിലാണ്. മുസ്ദലിഫയിൽ രാപാർത്ത ഹാജിമാർ ഇന്ന് മിനായിലെത്തി ജം റതുൽ അഖബയിൽ കല്ലെറിഞ്ഞു കൊണ്ടിരിക്കുന്നു. കല്ലേർ നിർവ്വഹിച്ച
Read More