ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ ഡ്യൂട്ടിക്കിടെ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു
ചെന്നൈ: ചെന്നൈ സവിത മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ഗ്രാഡ്‌ലിന്‍ റോയ് (39) ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. ആശുപത്രിയില്‍ റൗണ്ട്‌സിനിടെയായിരുന്നു മരണം. ഡോക്ടര്‍ കുഴഞ്ഞു വീഴുകയായിരുന്നു.
Read More