സൗദിയിൽ ഫൈസറിനു പുറമെ മറ്റു കൊറോണ വാക്സിനുകളും പരിഗണനയിൽ: ഇനി ചികിത്സയിലുള്ളത് 3452 രോഗികൾ മാത്രം
റിയാദ്: സൗദിയിൽ നിലവിൽ രെജിസ്റ്റ്രേഷൻ അംഗീകാരം നല്കിയ ഫൈസർ വാക്സിനു പുറമെ മറ്റു വാക്സിനുകളും പരിഗണനയിലുണ്ടെന്നും ഇവക്ക് അംഗീകാരം നൽകുന്നതിനു മുമ്പുള്ള വിലയിരുത്തലുകൾ നടന്ന് കൊണ്ടിരിക്കുകയാണെന്നും സൗദി
Read More