ആറ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ദുബൈ എയർപോർട്ടിൽ ഇറങ്ങാൻ പി സി ആർ ടെസ്റ്റ് റിസൽറ്റ് ആവശ്യമില്ല
ദുബൈ: ആറ് രാജ്യങ്ങളിൽ നിന്ന് ദുബൈയിലെത്തുന്നവർക്ക് നേരത്തെയുള്ള കൊറോണ ടെസ്റ്റ് റിസൽറ്റ് ആവശ്യമില്ലെന്ന് അധികൃതർ അറിയിച്ചു. സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ, യു കെ, ജർമ്മനി
Read More