തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

യു എ ഇയിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ സ്ഥിരീകരിച്ചു

അബുദാബി: ജനിതക മാറ്റം സംഭവിച്ച കൊറോണ യു എ ഇയിലും സ്ഥിരീകരിച്ചു. പുറത്ത് നിന്നും രാജ്യത്തേക്ക് എത്തിയവരിലാണു വൈറസ് കണ്ടെത്തിയത്

വളരെ ചുരുക്കം പേർക്ക് മാത്രമാണു ജനിതക മാറ്റം സംഭവിച്ച വൈറസ് ബാധിച്ചിട്ടുള്ളതെന്ന് ഒഫീഷ്യൽ വാക്താവ് ഒമർ അൽ ഹമ്മദി അറിയിച്ചു.

അതേ സമയം എല്ലാ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങളും പാലിക്കണമെന്ന് ഒമർ അൽ ഹമ്മദി ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്