തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesWorld

ഏദൻ എയർപോർട്ടിലെ സ്ഫോടനം; മരണം 26 ആയി; വീഡിയോ കാണാം

യമനിലെ ഏദൻ എയർപോർട്ടിൽ ഇന്നുണ്ടായ വൻ സ്ഫോടനത്തെത്തുടർന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി ഉയർന്നു. 50 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

യമനിലേക്കായി പുതുതായി രൂപീകരിച്ച സർക്കാർ അംഗങ്ങൾ സൗദിയിൽ നിന്ന് എയർപോർട്ടിൽ മടങ്ങിയെത്തിയ ഉടനെയായിരുന്നു സ്ഫോടനം സംഭവിച്ചത്

സ്ഫോടനത്തിൽ സർക്കാർ അംഗങ്ങൾക്ക് പരിക്കേറ്റിട്ടില്ല. സ്ഫോടനം എയർപോർട്ടിനെ പിടിച്ച് കുലുക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്