തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

കാണാതായ സൗദി ബാലനെ കണ്ടെത്തുന്നവർക്ക് രണ്ട് ലക്ഷം റിയാൽ പാരിതോഷികം

റിയാദിൽ കാണാതായ സൗദി ബാലനെ കണ്ടെത്തുന്നവർക്ക് ബന്ധുക്കൾ രണ്ട് ലക്ഷം റിയാൽ പാരിതോഷികം പ്രഖ്യാപിച്ചു.

മുഹമ്മദ് ദോസരി

മുഹമ്മദ് ദോസരി എന്ന 19 കാരനെയാണു കഴിഞ്ഞ ഒരു മാസമായി കാണാതായിട്ടുള്ളത്. പോലീസും സന്നദ്ധ സേവകരുമെല്ലാം അന്വേഷിച്ചെങ്കിലും ദോസരിയെ ഇത് വരെ കണ്ടെത്തിയിട്ടില്ല.

റിയാദിലെ ഒരു ഗവർണ്ണറേറ്റിൽ കല്യാണത്തിൽ പങ്കെടുക്കുന്നതിനായി സുഹൃത്തുക്കൾക്കൊപ്പം ഇറങ്ങിയതായിരുന്നു ദോസരി.

ബീഷ റോഡിലേക്കാണു ദോസരി സഞ്ചരിച്ചത്. വഴി മദ്ധ്യേ മഴ അനുഭവപ്പെട്ടതിനെത്തുടർന്ന് മടങ്ങുകയും പിന്നീട് കാണാതാകുകയുമായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://chat.whatsapp.com/Iz45fuaN6qJ0oxbvdLtVHv

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്