റീട്ടെയിൽ സ്ഥാപനങ്ങളിൽ കാർഡുകൾ വഴി പണം നൽകിയവർക്ക് ആവശ്യമെങ്കിൽ കാർഡുകൾ വഴി തന്നെ പണം തിരികെ ലഭിക്കുന്ന സംവിധാനവും ഒരുക്കുമെന്ന് സൗദി ബാങ്ക് അധികൃതർ.
റിയാദ്: ഇലക്ട്രോണിക് പേയ്മെൻ്റ് സംവിധാനം റീട്ടെയിൽ മേഖലയിൽ നിർബന്ദമാക്കിയതോടെ സാധനങ്ങൾ മടക്കി നൽകുകയാണെങ്കിൽ അടച്ച പണം കാർഡ് വഴി നൽകിയ പണം തിരികെ ലഭ്യമാകുന്നതിനുള്ള സംവിധാനം ഒരുങ്ങുന്നതായി
Read More