നിയമവിരുദ്ധമായി മക്കയിലേക്ക് കടക്കാൻ ശ്രമിച്ചതിന് ഒരാഴ്ചക്കിടെ ചുമത്തിയത് 160,000 റിയാൽ പിഴ
മക്ക: അനധികൃതമായി മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പതിനാറ് പേരെ പിടികൂടി പിഴ ചുമത്തിയതായി സൗദി പബ്ലിക് സെക്യൂരിറ്റി വക്താവിനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി
Read More