സൗദിയിൽ ഇഖാമ പുതുക്കാൻ താമസ സ്ഥലത്തിനു ലൈസൻസ് വേണമെന്ന വ്യവസ്ഥ; ആശങ്ക വേണ്ട
ജിദ്ദ: ഇഖാമയും വർക്ക് പെർമിറ്റും പുതുക്കുന്നതിനു വിദേശികൾ താമസിക്കുന്ന സ്ഥലത്തിനു വിദേശികളെ താമസിപ്പിക്കാനുള്ള ലൈസൻസ് ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ സമീപ കാലത്ത് വരുമെന്ന റിപ്പോർട്ടിനെ സംബന്ധിച്ച് നിരവധി പ്രവാസി
Read More