ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

റിയാദിൽ ഉണ്ടായ ഒരു ആക്സിഡൻ്റിൽ കാർ ചിന്നിച്ചിതറി

റിയാദ്: റിയാദിൽ ഉണ്ടായ ഒരു വലിയ അപകടം കാർ ചിന്നിച്ചിതറാൻ ഇടയാക്കി. അപകട ദൃശ്യങ്ങൾ അറബ് മീഡിയകൾ പ്രസിദ്ധീകരിച്ചു.

റിയാദിൻ്റെ തെക്ക് ഭാഗത്തായി ദിറാബ് റോഡിലാണു അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റവരെ അടിയന്തിര ചികിത്സകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്