തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

അബ്ദുൽ അസീസ് ബിൻ അബ്ദുല്ല രാജകുമാരൻ അന്തരിച്ചു

റിയാദ്: സൗദി രാജകുടുംബാംഗം അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി രാജകുമാരൻ അന്തരിച്ചതായി സൗദി റോയൽ കോർട്ട് പ്രസ്താവിച്ചു.

രാജകുമാരൻ്റെ മേൽ മയ്യിത്ത് നമസ്ക്കാരം ശനിയാഴ്ച റിയാദിൽ വെച്ച് നടക്കുമെന്നും റോയൽ കോർട്ട് അറിയിപ്പിൽ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്